danniel-g

പുത്തൂർ: കൈതക്കോട് ബൈജി ഭവനിൽ ജി. ഡാനിയേൽ (റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം 11ന് രാവിലെ 12ന് കുണ്ടറ ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: അജി ബൈജു, ബൈജി.സി. ഡാനിയേൽ, പരേതയായ ജിജി രാജു. മരുമക്കൾ: രാജു കോശി, ബൈജു ഫിലിപ്പ്, ലത ബൈജി.