retnakaranpilla-59

കൊട്ടാരക്കര: കിള്ളൂർ വെൺമണ്ണൂർ രത്നവിലാസത്തിൽ രത്നാകരൻപിള്ള (റിട്ട. ആർ.പി.എഫ്, 59) നിര്യാതനായി. ഭാര്യ: എസ്. ഷർമിള. മക്കൾ: അഖിൽ കൃഷ്ണൻ, അപർണ കൃഷ്ണൻ. മരുമക്കൾ: മാളവിക, കിരൺ രാജ്.