ചാത്തന്നൂർ: താഴം പാലമൂട് രോഹിണിയിൽ കെ. ഗോപിനാഥൻ (76) നിര്യാതനായി. ഭാര്യ: ഷൈല. മക്കൾ: ജിജി (വാട്ടർ അതോറിറ്റി, കൊല്ലം), ജിജോ (അബുദാബി). മരുമക്കൾ: പി. സുരേഷ് (ബിസിനസ്), റിനി.