പോരുവഴി: കമ്പലടി അജിഭവനിൽ ഭാർഗവൻപിള്ള (റിട്ട. സബ് ഇൻസ്പെക്ടർ, 77) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ചന്ദ്രികാമ്മ. മക്കൾ: അജിത്ത്, അനിഷ. മരുമക്കൾ: പ്രതിഭാ, മനേഷ്. സഞ്ചയനം 14ന് രാവിലെ.