
ചാത്തന്നൂർ: ആദിച്ചനല്ലൂർ പ്ലാക്കാട് ശ്രീവിലാസത്തിൽ ശ്രീധരൻപിള്ള (93) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ പരേതയായ ഗൗരിക്കുട്ടിഅമ്മ. മക്കൾ: സുദർശനൻ, സുരേഷ്, സുധീർ. മരുമക്കൾ: ഷൈലജ സുദർശ് (ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത് മുൻ സി.ഡി.എസ് ചെയർപേഴ്സൺ), രേഷ്മ, ദീപ്തി.