al
പുത്തൂർ കൺവൻഷൻ പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളി അങ്കണത്തിൽ മാവേലിക്കര ഭദ്രാസനാധിപൻ അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യുന്നു

പുത്തുർ: പുത്തൂർ കൺവെൻഷൻ പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളി അങ്കണത്തിൽ തുടക്കമായി. മാവേലിക്കര ഭദ്രാസനാധിപൻ അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു .ഇ.ജി. തോമസ് കോർ എപ്പിസ്‌കോപ്പ അദ്ധ്യക്ഷനായി. ഫാ. ജോൺ.ടി. വർഗീസ, ഫാ. ഫിലിപ്പ് തരകൻ തേവലക്കര, ഗീവർഗീസ് കാനാവിൽ, എ. തോമസ് കുട്ടി കുളക്കട എന്നിവർ സംസാരിച്ചു. കൺവെൻഷൻ 12 ന് സമാപിക്കും.