ചാത്തന്നൂർ: ചിറക്കര താഴം കിളിത്തട്ടിൽ വീട്ടിൽ പരേതനായ വിശ്വംഭരന്റെയും ശാന്തയുടെയും മകൻ രാജു (57) നിര്യാതനായി. ഭാര്യ: മിനി. മകൻ: ശരത്ത് രാജ്.