കുണ്ടറ: കാഞ്ഞിരകോട് ശ്രീവിലാസത്തിൽ വി. ശിവശങ്കരപ്പിള്ള (റിട്ട. അദ്ധ്യാപകൻ, 89) നിര്യാതനായി. ഭാര്യ: ബി. ലീലാകുമാരി. മക്കൾ: രേണുക.ജി. പിള്ള, രാഗിണി.എസ്. പിള്ള, രാജലക്ഷ്മിപിള്ള. സഞ്ചയനം 13ന് രാവിലെ 8ന്.