കരുനാഗപ്പള്ളി: ചെറിയഴീക്കൽ ശ്രീമംഗലത്ത് ശശിയുടെ ഭാര്യ സുലേഖ (71) നിര്യാതയായി. മക്കൾ: അജി, വേണു, വിജി. മരുമക്കൾ: മിനി, അമ്പിളി, സുരേഷ്. മരണാനന്തര കർമ്മങ്ങൾ 24ന് രാവിലെ 11ന്.