തേവലക്കര: മൊട്ടയ്ക്കൽ ജാനകി മന്ദിരത്തിൽ ബേബിപിള്ള (73) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ശ്രീനാഥ് (ബിജു), ശ്രീജയ (ബിജി). മരുമക്കൾ: ധന്യ, പ്രേംലാൽ. സഞ്ചയനം 13ന് രാവിലെ 8ന്