ഇരവിരപുരം: വാളത്തുംഗൽ രാജമന്ദിരത്തിൽ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ സുമതിഅമ്മ (83) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുകുമാരപിള്ള, രാജൻപിള്ള. മരുമക്കൾ: സുബ്ബലക്ഷ്മി, ഉമാദേവി.