kunjali-85

ഐവർകാല: പടിഞ്ഞാറ്റക്കര വടക്ക് പാലവിള പുത്തൻ വീട്ടിൽ പരേതനായ പൊടിയന്റെ ഭാര്യ കുഞ്ഞേലി (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഓമന, ബാബു, കുഞ്ഞുമോൾ, ബിജു. മരുമക്കൾ: പൊടിയൻ, സൂസമ്മ, ബാബു, മഞ്ചു.