ഇടമുളയ്ക്കൽ: ഭാഗ്യക്കുന്ന് അനഘാലയത്തിൽ ശിവപ്രസാദ് (പുത്തയം മണി, 54) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: മിഥുല. മക്കൾ: അനഘ.എം. പ്രസാദ്, അക്ഷന.എം. പ്രസാദ്.