madhavan-unnithan-v-96

നെടുമ്പന: കണ്ണമത്ത്‌ വീട്ടിൽ വി. മാധവൻ ഉണ്ണിത്താൻ (96) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഭവാനിഅമ്മ. മക്കൾ: മുരളീധരൻപിള്ള, ശാന്തകുമാരി, രാധാകൃഷ്ണപിള്ള, ശശിധരൻപിള്ള, തുളസീധരൻപിള്ള, വേണുഗോപാൽ, കൃഷ്ണകുമാർ. മരുമക്കൾ: സുമംഗല അമ്മ, സദാശിവൻപിള്ള, വിജയകുമാരി, അമ്പിളി, ജയശ്രീ, ലേഖ, രാജി.