കൊട്ടിയം: പുത്തൻവിള വീട്ടിൽ കൊച്ചുഗോവിന്ദപ്പിള്ള (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കമലാഭായി. മക്കൾ: കെ. രഞ്ജിത്ത്, കെ. രജനി. സഞ്ചയനം 13ന് രാവിലെ 9ന്.