കൊട്ടാരക്കര: തലച്ചിറ യൂനുസ് കോളേജ് ഒഫ് പോളിടെക്നിക്കിൽ പി.ടി.എയുടെ നേതൃത്വത്തിൽ മുൻ എം.എൽ.എ എ.യൂനിസ് കുഞ്ഞിനെ അനുസ്മരിച്ചു. പ്രിൻസിപ്പൽ പ്രൊഫ.ഷെഹ്സാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജയകുമാർ, അസീസ് തലച്ചിറ, പ്രൊഫ.വിനോദ്, അലി ഉമ്മർ എന്നിവർ സംസാരിച്ചു.