കൊല്ലം: കുരീപ്പുഴ വലിയ കാവ് നഗർ -115 ജയാ നിവാസിൽ പി.കെ. ഗോപാലകൃഷ്ണന്റെയും (മുൻ കൗൺസിലർ, കൊല്ലം നഗരസഭ) ജയശ്രീ ദേവിയുടെയും മകൻ ഉല്ലാസ് (39) നിര്യാതനായി. ഭാര്യ: സോജ. മരണാനന്തര ചടങ്ങുകൾ പിന്നീട്.