satheeshan-g-83

പട്ടത്താനം: ജവഹർ ജംഗ്ഷൻ ജെ.എൻ.ആർ.എ - 94 ദേവീ സന്തോഷത്തിൽ ജി. സതീശൻ (83, റിട്ട. പ്രൊഫസർ എസ്.എൻ കോളേജ്, കൊല്ലം) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പോണ്ടിച്ചേരിയിൽ. ഭാര്യ: പരേതയായ എം.എസ്. വിജയകുമാരി (റിട്ട. പ്രൊഫസർ എസ്.എൻ കോളേജ്, കൊല്ലം). മക്കൾ: ഡോ. സന്തോഷ് സതീഷ് (ജിപ്മർ മെഡിക്കൽ കോളേജ്, പോണ്ടിച്ചേരി), ദേവി സതീഷ് . മരുമകൾ: ഡോ.ആഷിദ സന്തോഷ്.