കൊല്ലം: സംസ്ഥാന വനിതാ കമ്മിഷന്‍ അദാലത്ത് 14, 15 തീയതികളിൽ ആശ്രാമം സർക്കാർ അതിഥി മന്ദിരത്തിൽ രാവിലെ 10ന് നടക്കും.