കൊല്ലം: സർക്കാർ വനിതാ ഐ.ടി.ഐ 2014 മുതൽ എൻ.സി.വി.ടി എം.ഐ.എസ് പ്രകാരം പ്രവേശനം നേടിയ ട്രെയ് നികളുടെ ഇ-എൻ.ടി.സി തിരുത്തലുകൾക്ക് എം.ഐ.എസ് പോർട്ടലിൽ മാർച്ച് രണ്ടുവരെ അവസരം ലഭിക്കുമെന്ന് പ്രിൻസിപ്പാൽ അറിയിച്ചു. ഫോൺ : 0474 2793714.