vijayamma-k-r-73

തൃക്കടവൂർ: മതിലിൽ ശിവശൈലത്തിൽ സുരേന്ദ്രന്റെ ഭാര്യ കെ.ആർ.വിജയമ്മ (73) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അനിൽ, അനിത, അജിത്ത്. മരുമക്കൾ: ദിവ്യ,ഷാജി,മായ. സഞ്ചയനം 14ന് രാവിലെ 7ന്.