കരവാളൂർ: ചുടുകട്ട കമ്പനി പുത്തൻ വീട്ടിൽ ആർ. രവീന്ദ്രപ്പണിക്കർ (ശിങ്കർ - 72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ചന്ദ്രമതി. മക്കൾ: ശ്രീലത, പരേതനായ ശ്രീകുമാർ, രവികുമാർ. മരുമക്കൾ: സജിത, ദീപ, പരേതനായ പ്രകാശ്.