sahajan-49

കരുനാഗപ്പള്ളി: ആലുംകടവ് ശ്രീരംഗത്തിൽ (പാലമുറ്റത്ത്) സഹജൻ (49) നിര്യാതനായി. ഭാര്യ: സീമ (കൗൺസിലർ, കരുനാഗപ്പള്ളി നഗരസഭാ ). മക്കൾ: മീനാക്ഷി, ഋഷികേശ്. സഞ്ചയനം 14ന് രാവിലെ 7ന്.