viswamohan-v-73

കൊല്ലം: പാർവതിമിൽ റിട്ട. സെക്യൂരിറ്റി ഓഫീസർ പട്ടത്താനം ദർശന നഗർ മയൂരയിൽ (കടപ്പാൽ) വി. വിശ്വമോഹൻ (ബാബു- 73) നിര്യാതനായി. ഭാര്യ: മഹേശ്വരിഅമ്മ. മകൻ: മൻമോഹൻ (ഗുരുപ്രസാദം മെറ്റൽസ് ആൻഡ് സ്റ്റേഷനറി, പട്ടത്താനം). മരുമകൾ: അനീഷ്യ (ചുമട്ടുതൊഴിലാളി ക്ഷേമനിധി ഓഫീസ്, കടക്കൽ).