പുനലൂർ: നെയ്ത്ത് മുക്ക് കരിമ്പിൻവിളയിൽ പരേതനായ സുന്ദരന്റെയും സുമതിയുടെയും മകൻ എസ്. വിജയ് (വിജു-40) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരി: ഷീജമോൾ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 10.30ന്.