
പടിഞ്ഞാറേ കല്ലട: ഐത്തോട്ടുവ കുഞ്ഞൻതറ വീട്ടിൽ രാമചന്ദ്രൻപിള്ളയുടെ ഭാര്യ രാധാമണിഅമ്മ (63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഹരിപ്രിയ, ജയപ്രിയ, ഹരിക്കുട്ടൻ. മരുമക്കൾ: ഓമനക്കുട്ടൻപിള്ള, രഘുനാഥപിള്ള, ആതിര.