ashokan-63

എഴുകോൺ: റിട്ട. കാഷ്യൂ വികസന കോർപ്പറേഷൻ ജീവനക്കാരൻ കാരുവേലിൽ കലമ്പോ​ട്ടുവിള അംബികാഭവനത്തിൽ അശോകൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ആകാശ്, ധനുജ.