ഓച്ചിറ: ജീവനക്കാരിൽ കൊവിഡ് വ്യാപനം മൂലം താത്ക്കാലികമായി നിറുത്തി വെച്ചിരുന്ന സായാഹ്ന ഒ.പി 14 മുതൽ പുനരാരംഭിക്കുമെന്ന് ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ഡി.സുനിൽകുമാർ അറിയിച്ചു. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചകഴിഞ്ഞ് 2 മണി മുതൽ വൈകീട്ട് 6 മണി വരെയും ഒ.പി പ്രവർത്തിക്കും.