കരുനാഗപ്പള്ളി: പന്മന ആശ്രമത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആയുർവദ ഗുരുകുലത്തിന്റെ ആദ്യ രോഗ നിർണയ ക്യാമ്പ് ഞായറാഴ്ച രാവിലെ 6 മുതൽ 11 വരെ ആശ്രമത്തിൽ വെച്ച് സംഘടിപ്പിക്കും. . ഡോ. ശ്രീജത്ത്.ആർ. വേണു ക്യാമ്പിന് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് 0476 - 2670930 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് ആശ്രമം അധികൃതർ അറിയിച്ചു.