 
കല്ലുവാതുക്കൽ: സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിൽ ബി.ആർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ഡോ. വിനയ് കവിരാജ് ദന്തസംരക്ഷണ ബോധവത്കരണ ക്ലാസും സൗജന്യ ദന്ത പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. തുടർന്ന് ഓറൽ ഹൈജിൻ കിറ്റ് സമുദ്രതീരം ചാരിറ്റിബിൽ ട്രസ്റ്റ് ചെയർമാൻ റൂവൽ സിംഗിന് ഡോ. വിനയ് കവിരാജ് കൈമാറി.