പരവൂർ: നെടുങ്ങോലം മീനാട്ട്‌വിള പുത്തൻവീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ സരസ്വതി (73) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: കെ. സുരേഷ്, കെ. സജികൃഷ്ണ (പാൽക്കുളങ്ങര ക്ഷേത്രം മേൽശാന്തി) മരുമക്കൾ: ജലജ, ഷിബി.