reading

കൊല്ലം: ജില്ലാലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച താലൂക്ക് തല മത്സരത്തിൽ ആദ്യ 10 സ്ഥാനങ്ങൾ നേടിയ ബാലവേദി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ജില്ലാതല വായനമത്സരം 20 ഉച്ചയ്ക്ക് 2.00 ന് കൊല്ലം ഗവ.മോഡൽ ഗേൾസ് ഹൈസ്‌ക്കൂളിൽ നടക്കും.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നതെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണനും സെക്രട്ടറി ഡി.സുകേശനും അറിയിച്ചു.