indira

ഓടനാവട്ടം. പൂയപ്പള്ളി കേശവസദനത്തിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ഇന്ദിര (73)നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: കെ. ജി. അനിൽകുമാർ (ഗവ. കോൺട്രാക്ടർ), ഇന്ദുകല (അദ്ധ്യാപിക, വി.എച്ച്.എസ്.എസ്, മണ്ണടി), വിമല. മരുമക്കൾ: സുനിത, വിനോദ് കുമാർ (സമ്മർലാൻഡ് ഡയറി ഫാം, വെളിയം), അനിൽകുമാർ (ബിസിനസ്). സഞ്ചയനം 17ന് രാവിലെ 7.30ന്.