archa

കൊ​ല്ലം: ഉ​ളി​യ​ക്കോ​വിൽ സ്‌​നേ​ഹ ന​ഗർ അ​ഭി​രാ​മ​ത്തിൽ പ​രേ​ത​നാ​യ മ​ധു​വി​ന്റെ​യും അ​ജി​ത​യു​ടെ​യും മ​ക​ളും പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി കീ​ഴ്‌വാ​യ്​പൂ​ര് പ​ടു​തോ​ടു​മ​ല​യിൽ നിർ​മൽ ര​മേ​ശി​ന്റെ ഭാ​ര്യ​യു​മാ​യ ആർ​ച്ച നിർ​മൽ (24) നിര്യാതയായി. സം​സ്​കാ​രം നാളെ പോ​ള​യ​ത്തോ​ട് ശ്​മ​ശാ​ന​ത്തിൽ. സ​ഹോ​ദ​രൻ: ആ​ദർ​ശ്.