
കൊല്ലം: റിട്ട. ഹെഡ്മാസ്റ്റർ തെക്കേവിള സൗഹൃദനഗർ 317 ശ്രീകോവിലിൽ പി. ഷൺമുഖൻ (79, തേവീട്ടിൽ, ചവറ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ കെ.എൻ. പ്രഭാദേവി. മക്കൾ: ഷിബു (പി.ഡബ്ല്യു.ഡി), ഷിനു (പി.ഡബ്ല്യു.ഡി), ഷിനി (ഭോപ്പാൽ). മരുമക്കൾ: ബൈജു (ബി.എം.എച്ച്.ആർ.സി, ഭോപ്പാൽ), നിലീന ഷിബു, നിഷ ഷിനു (എസ്.ബി.ഐ). സഞ്ചയനം 16ന്.