ഓയൂർ: അമ്പലംകുന്ന് ഇട്ടിമൂട് രഘുവിലാസത്തുവീട്ടിൽ സരോജിനിഅമ്മ (87) നിര്യാതയായി. മക്കൾ: മുരളീധരക്കുറുപ്പ്, ഓമനകുട്ടൻ, പരേതനായ രഘുനാഥക്കുറുപ്പ്, സൗദാമിനിഅമ്മ, ജയശ്രീഅമ്മ. മരുമക്കൾ: തുളസി, അജിത, സുജ, ഗോവിന്ദപ്പിള്ള, ജയകുമാർ.