sudha

കോയിവിള: പ്ലാമൂട്ടിൽ തെക്കതിൽ പരേതനായ ഭാസ്കരന്റെ മകൻ സുധാകരൻ (52) നിര്യാതനായി. സഹോദരങ്ങൾ: വിദ്യാധരൻ, പരേതനായ ദിവാകരൻ, സരസ്വതി, രാധാമണി, രാജീവൻ. സഞ്ചയനം 15ന് രാവിലെ 7ന്.