കല്ലറ: മുതുവിള ബിജി ഭവനിൽ പരേതനായ പ്രാഭാകരന്റെ ഭാര്യ എസ്. അംബിക (72) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബിജി, ലിസി. മരുമക്കൾ: ഗോപിനാഥ്, ഷാജി.