indira

പുത്തൻകുളം: സോണി നിവാസിൽ സുധാകരന്റെ ഭാര്യ കെ. ഇന്ദിര (76) നിര്യാതയായി. മക്കൾ: സോണി, സീമ, സിസി. മരുമക്കൾ: ചിത്തിര, സുധി. സഞ്ചയനം 15ന് രാവിലെ.