al
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്‌ ടി.നസിറുദ്ദീന്റെ നിര്യാണത്തിൽ പുത്തൂരിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടന്ന മൗന ജാഥ

പുത്തൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്‌ ടി.നസിറുദ്ദീന്റെ നിര്യാണത്തിൽ പുത്തൂരിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗവും മൗന ജാഥയും സംഘടിപ്പിച്ചു. യുണിറ്റ് പ്രസിഡന്റ് ഡി.മാമച്ചൻ ,അമ്പിളിധരൻ പിള്ള, ഗോപാലകൃഷ്ണപിള്ള, വസന്തകുമാർ കല്ലുംപുറം, ക്രിയേറ്റീവ് മാത്യൂസ്, ജോൺ സക്കറിയ, സൗപർണിക രാധാകൃഷ്ണൻ, വിനോജ് വിസ്മയ, റോയി എന്നിവർ നേതൃത്വം നൽകി.