salim-kumar-n-70

അഞ്ചൽ: ഏരൂർ ശ്രുതിയിൽ എൻ.സലിംകുമാർ (70, റിട്ട.മാനേജർ, ജില്ലാ സഹകരണ ബാങ്ക് അഞ്ചൽ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ:സരളാദേവി. മക്കൾ: ലേയ (ഉദയംപേരൂർ എസ്.എൻ.ഹയർ സെക്കൻഡറി സ്കൂൾ), സിജ (ദുബായ്), രാഹുൽ (ദുബായ്). മരുമക്കൾ: സജീ സോമരാജൻ (മർച്ചന്റ് നേവി), ബിജോയ് (ദുബായ്).