ഓച്ചിറ: തഴവ കുതിരപ്പന്തി കൊച്ചു തറയിൽ പ്രശാന്തൻ (86) നിര്യാതനായി. ഭാര്യ: കമല. മക്കൾ: വസന്ത, സുനന്ദ. മരുമക്കൾ: സുഗതൻ, രാജൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.