sarojini-87

ചവറസൗത്ത് : നടുവത്തുചേരി കാഞ്ചനാലയത്തിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ സരോജിനി (87) നിര്യാതയായി. മക്കൾ: കാഞ്ചന, സുഗന്ധി, വസന്ത, സത്യൻ, ഉത്തമൻ, പുരുഷോത്തമൻ, രഞ്ചൻ, ഗീത, ഗിരിജ, ബൈജു, മിനി. മരുമക്കൾ: പരേതനായ അശോകൻ, പരേതനായ മനോഹരൻ, പരേതനായ പ്രസാദ്, ലളിത, മല്ലിക, ഷീബ, ഷൈനി, രാജു, മണികണ്ഠൻ, രതി, അനി. സഞ്ചയനം 17ന് രാവിലെ 7ന്.