ചടയമംഗലം: ചടയമംഗലം ബ്ളോക്ക് പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവുണ്ട്. ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 17ന് മുൻപ് ബ്ളോക്ക് പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം. ഇന്റർവ്യൂ 17ന് രാവിലെ 11ന് നടക്കും.