കൊട്ടാരക്കര: ബി.ജെ.പി നെടുവത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദീൻ ദയാൽ അനുസ്മരണം ജില്ലാ വൈസ് പ്രസിഡന്റ് ബി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എസ്.ഷാലു അദ്ധ്യക്ഷത വഹിച്ചു. എ.രാജഗോപാൽ, ശരണ്യ സന്തോഷ്, ദിലീപ്, നന്ദു കിഴക്കേടത്ത്, ചാലൂക്കോണം അജിത്ത്, രാജേഷ് കുരുക്ഷേത്ര എന്നിവർ സംസാരിച്ചു.