കുളത്തുപ്പുഴ: കവിതട്രേഡേഴ്സ് ഉടമ (ഇരുമ്പുകട) കെ. രവീന്ദ്രന്റെ മാതാവും പരേതയായ കുഞ്ഞിരാമന്റെ ഭാര്യയുമായ ഗണപതിവിളകത്തിൽ ടി. കമലക്ഷി (93) നിര്യാതയായി. മക്കൾ: അംബിക, കെ. രവീന്ദ്രൻ, വത്സല, ഉഷ, പരേതനായ ശശികുമാർ. മരുമക്കൾ: സുബ്രഹ്മണ്യൻ, ശിവൻകുട്ടി, ഉണ്ണികൃഷ്ണൻ, ശ്യാമള, കെ.ജി. മിത്ര.