കരുനാഗപ്പള്ളി: അടക്കുളങ്ങര മംഗലശ്ശേരിൽ പരേതനായ എൻ.എസ്.സദാനന്ദന്റെ ഭാര്യ തുളസീഭായി (74) നിര്യാതയായി. മക്കൾ: ശ്രീദേവി, പരേതയായ മായാദേവി, ഗംഗാദേവി, സുരേഷ് ബാബു. മരുമക്കൾ: മംഗളാനന്ദൻ, പരേതനായ വിശ്വനാഥൻ, പരേതനായ മോഹനൻ, ഗീത. സഞ്ചയനം 16 ന് രാവിലെ 8 ന്.