
പാരിപ്പള്ളി: മീനമ്പലം അശോക മന്ദിരത്തിൽ (നിരപ്പിൽ വീട് ) ദാമോദരൻ (98) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: പരേതനായ സദാനന്ദൻ, സുധാകരൻ, കമലാസനൻ, പരേതനായ പ്രകാശ്, അശോകൻ, സുഷമ്മ. മരുമക്കൾ: ശാന്തകുമാരി, വിമല, ലളിത, ഗീത, ബിന്ദു, സുരേഷ് കുമാർ.