thamarakshi-82

കൊട്ടാരക്കര: ആനക്കോട്ടൂർ വിളയിൽ പുത്തൻ വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ താമരാക്ഷി (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : തങ്കമണി,സുദർശനൻ, രജനി. മരുമക്കൾ: പുഷ്പാംഗദൻ,അജിത കുമാരി,സുരേഷ് ബാബു.