ചടയമംഗലം: ചടയമംഗലം മണ്ഡലത്തിൽ സി.പി.ഐ ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങി. അർക്കന്നൂർ വെസ്റ്റ് ബ്രാഞ്ച് സമ്മേളനം മണ്ഡലം സെക്രട്ടറി എസ്.അഷ്റഫ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി സിജു, സനിൽ എന്നിവർ സംസാരിച്ചു.